ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ നൽകുന്നയിടങ്ങളാകും മനോഹരമായ ജീവിതവും കരുതിവെച്ചിട്ടുണ്ടാകുക. നടന്നടുക്കേണ്ടതും ചെന്നെടുക്കേണ്ടതും നമ്മളാണെന്ന തിരിച്ചറിവുണ്ടാകുന്ന ദിവസം മുതൽ അതിജീവനം ആരംഭിക്കും.
Address:
Vismayam, Valikonam, Thonnakkal. PO Thiruvananthapuram, Kerala – 695317